|
ചരമം
പാലാപ്പുഴ തോമസ് ഫിലിപ്പ്
പേരൂര്‍: കളമശേരി എച്ച്‌എംടി റിട്ട. മാനേജര്‍ പാലാപ്പുഴ തോമസ് ഫിലിപ്പ് (ജോയി-71) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ഞീഴൂര്‍ കുരീക്കോട്ടില്‍ മോളി. മക്കള്‍: സോണിയ (ഓസ്‌ട്രേലിയ), സോഫിയ (യുഎസ്), സ്‌മിത (കുവൈത്ത്). മരുമക്കള്‍: ജോജി മാത്യു പത്തുപറമ്പില്‍ ഉഴവൂര്‍ (ഓസ്‌ട്രേലിയ), ജയ്‌മോന്‍ കുര്യാക്കോസ് തൊഴുത്തങ്കല്‍ വെട്ടുകല്ലേല്‍ ചക്കാമ്പുഴ (യുഎസ്), സ്റ്റീഫന്‍ തോമസ് വഞ്ചിന്താനത്ത്,കട്ടപ്പന (കുവൈത്ത്).
 |