|
കെസിഎയുടെ ആഭിമുഖ്യത്തില്‍ സൗഖ്യധ്യാനം
കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് ദ യുകെയുടെ നേതൃത്വത്തില്‍ ഓഗസ്‌റ്റ് 17 മുതല്‍ 28 വരെ സൗഖ്യധ്യാനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം അനുഗ്രഹ ഭവന്‍ ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ അലക്‌സാണ് ധ്യാനത്തിന് നേതൃത്വം നല്‌കുന്നത്.
ക്രോയിഡണ്‍, സൗത്താള്‍, അപ്‌ടണ്‍ പാര്‍ക്ക്, ഈസ്റ്റ് ഹാം എന്നിവിടങ്ങളിലാണ് ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഓഗസ്‌റ്റ് 17 മുതല്‍ 19 വരെ വെസ്‌ററ് ക്രോയിഡണിലെ (Wellesley Road, West Croydon, Surrey CRO, 2AR) സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചില്‍ വൈകുന്നേരം അഞ്ചു മുതല്‍ എട്ടര വരെയാണ് ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോയി പീറ്റര്‍ - 0208 686 6721, ടെറന്‍സ് ആന്റണി - 0786 272 3589, ഡാനി ഇന്നസെന്റ് - 0785 289 7570
ഓഗസ്‌റ്റ് 20-ന് വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെയും 21-ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5 വരെയം, 22-ന് ഉച്ചയ്‌ക്ക് 1 മുതല്‍ 4 വരെയും മിഡില്‍സെക്‌സിലെ സെന്റ് ആന്‍സെല്‍മ്‌സ് കാത്തലിക് ചര്‍ച്ചിലാണ് ധ്യാനം. (The Green, Southall, Middlesex, UB2, 4 BE), കൂടുതല്‍ വിവരങ്ങള്‍ക്ക് -മേരി വര്‍ഗീസ് - 0208 574 7822, ലാലി പീറ്റര്‍ - 0208 574 4271, ബാസ്‌ററിന്‍ ബെന്നറ്റ് - 07957 106 585, ജോസഫ് ഗോമസ് - 07783 919 411.
ഓഗസ്‌റ്റ് 23- വൈകുന്നേരം 5.30 മുതല്‍ 8.30 വരെ അപ്‌ടണ്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് കംപാഷന്‍ ചര്‍ച്ചിലാണ് ധ്യാനം നടത്തുന്നത്. (Green Street, Upton Park, London, E13 9AX), കൂടുതല്‍ വിവരങ്ങള്‍ക്ക് : Shajan Joseph - 0795 680 8336, Tomy Isaac - 0773 633 9322, Terence Kabalias - 0793 167 3948,
ഓഗസ്‌റ്റ് 24 മുതല്‍ 28 വരെ വൈകുന്നേരം നാലു മുതല്‍ 8.30 വരെ ഈസ്‌റ്റ് ഹാമിലെ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിലാണ് ധ്യാനം. (St. Michael's Church, Tilbury Road, East Ham, London E6 6ED ). കൂടുതല്‍ വിവരങ്ങള്‍ക്ക് : John Maria 0759 539 3060, Maggie Pereira 0208 548 822, Johnson Joseph: 0786 239 637, Mervin Peter: 0790 406 5060.
ധ്യാനത്തോടനുബന്ധിച്ച് എല്ലാ ദിവസവും മലയാളം കുര്‍ബാനയുണ്ടായിരിക്കും. Kerala Catholic Association of the U.K, The Presbytery. 21 Tilbury Road, East Ham, London E6 6ED, Tel: 020 8571 9791 Mobile: 0790 406 5060

 |