|
കെസിഡബ്ലൂഎയുടെ വിപുലമായ ഓണാഘോഷപരിപാടികള്‍
ക്രോയിഡണ്‍ : കെസിഡബ്ലൂഎയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഓഗസ്‌റ്റ് 15-ന് ക്രോയ്‌ഡണ്‍ മിച്ചാം റോഡിലെ ലാന്‍ഫ്രാങ്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫാമിലി ഫണ്‍ഡേ. ഉറിയടി, കബഡി, വടംവലി എന്നിവയാണ് പ്രധാന മത്സരങ്ങള്‍. www.keraladesam.com-ന്റെ സഹകരണത്തോടെയാണ് പരിപാടി. ക്വിസ്, പെയിന്റിംഗ്, എസ്സെ റൈറ്റിംഗ്, പോയട്രി റൈറ്റിംഗ് എന്നീ മത്സരങ്ങളും ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് - അശോക് കുമാര്‍ - 0797 434 9318, ബാഡ്‌മിന്റണ്‍, 5 എ സൈഡ് ഫുട്‌ബാള്‍, ചെസ്, കാര്‍ഡ്‌സ്, വോളിബോള്‍ മത്സരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് - സണ്ണി - 0782 810 9392.
ഓഗസ്‌റ്റ് 28-ന് ഉച്ചയ്‌ക്ക് 12-ന് ലാന്‍ഫ്രാങ്ക് സ്‌കൂളില്‍ ഓണസദ്യ. (CRO 7 AR)
ഓഗസ്‌റ്റ് 29-ന് ക്രോയിഡണിലെ പാര്‍ക്ക് ലെയ്‌ന്‍ ഫെയര്‍ഫീല്‍ഡ് ഹാള്‍സിലെ ആഷ്‌ക്രോഫ്‌റ്റ് തീയേറ്ററില്‍ ഡാന്‍സ്, ഡ്രാമ, മിമിക്‌സ്, ലൈവ് മ്യൂസിക് എന്നിവ ഉള്‍പ്പെടുത്തി ഓണം പരിപാടി. കേരള യൂത്ത് ക്ലബ്, പൗര്‍ണമി ആര്‍ട്‌സ് ആന്‍ഡ് ശ്രുതിലയ എന്നിവയുടെ സഹകരണത്തോടെ യുകെ മലയാളികളും കേരളത്തില്‍നിന്നുള്ള കലാകാരന്മാരും ചേര്‍ന്നാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : അശോക് കുമാര്‍ - 0797 434 9318, സുകു - 0208 684 3954, ഷാ - 0771 720 6238, അനില്‍ - 0776 884 8727, മംഗളന്‍ - 0796 008 0062, ദീപ - 0778 819 3688, www.kcwa.co.uk, www.keraladesam.com

 |