Home
Kerala News
UK News
Nostalgia
Stories
Maattoli
Paachakam
About Us
Contact Us
ചരമം - പി.സി.മാത്യു
മാന്നാനം: റിട്ട. അധ്യാപകന്‍ അമലഗിരി പെരുമ്പള്ളില്‍ പി.സി.മാത്യു (83) നിര്യാതനായി. സംസ്‌കാരം 29ന് 10.30ന് മുടിയൂര്‍ക്കര ഹോളി ഫാമിലി പള്ളിയില്‍. ഭാര്യ: സി.പി.ത്യേസ്യാമ്മ കൊഴുവനാല്‍ ചൊള്ളമ്പുഴ കുടുംബാംഗം (റിട്ട. പ്രിന്‍സിപ്പല്‍, നഴ്‌സിങ് സ്‌കള്‍). മക്കള്‍: പരേതയായ ഡോ.ആലീസ് ജോര്‍ജ്, ഡോ.റെജി മാത്യു (കാനഡ), റോയി പി.മാത്യൂസ് (യു.കെ.), ഡോ.ലിസി ബൈജു. മരുമക്കള്‍: കെ.സി.ജോര്‍ജ് കൈമുണ്ടന്‍കാലായില്‍, എന്‍.എം.മാത്യു നെടിയകാലായില്‍ (കാനഡ), മരിയാ റോയി പുതുശേരില്‍ (യുകെ),ബൈജു ജോസഫ് നമ്പ്യാപറമ്പില്‍.
Privacy
|
About Us
|
Media Kit
|
Contact Us
|
Font
|
Sitemap