|
വിമാനത്തിന്റെ വിന്‍ഡ്‌ഷീല്‍ഡ് തകര്‍ന്നു
അഹമ്മദാബാദ്: മുംബൈയില്‍നിന്ന് 114 യാത്രക്കാരുമായി ഡല്‍ഹിയിലേക്കു പറക്കുകയായിരുന്ന ഇന്‍ഡിഗോ എയല്‍ലൈന്‍സ് വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ന്നുവീണു. ഇതേ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കിയതിനാല്‍ അപകടം ഒഴിവായി.
 |