ലിമയുടെ വടംവലി മത്സരം ഓഗസ്‌റ്റ്‌്‌ 14-ന്‌


സെബാസ്‌റ്റിയന്‍ ജോസഫ്‌ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ രണ്ടാമത്‌ യുകെ വടംവലി മത്സരം ഓഗസ്‌റ്റ്‌ 14-ന്‌ ലിവര്‍പൂളില്‍ നടത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന നമ്പരുകളില്‍ വിളിക്കുക. ജാനു തോമസ്‌ - 0151 2282 952, ഹരി കുമാര്‍ - 0796 338 7035, ജിജോ ഏബ്രാഹാം - 0782 848 5049