|
കേംബ്രിഡ്‌ജില്‍ യാക്കോബായ സുറിയാനി സഭയ്‌ക്ക് പുതിയ കോണ്‍ഗ്രിഗേഷന്‍
ലണ്ടന്‍: കേംബ്രിഡ്‌ജിലെ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനികള്‍ക്കായി പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചു. ഈ പ്രഖ്യാപനത്തോട് അനുബന്ധിച്ച് ജൂലൈ 31-ന് കേംബ്രിഡ്‌ജിലെ ചെറി ഹിന്‍ടണിലെ സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ (CBI, 9 NE) വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തും. ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് മുഖ്യകാര്‍മികനായിരുന്നു.
രാജു വേലംകാല
 |