|
സ്വാന്‍സിയിലെ ഫാമിലി ടൂര്‍
സ്വാന്‍സി: കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് സ്വാന്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫാമിലി ടൂറില്‍ 65 പേര്‍ പങ്കെടുത്തു. ഓക്‌വുഡ് തീം പാര്‍ക്കിലേയ്‌ക്കായിരുന്നു സംഘടനയുടെ നേതൃത്വത്തിലുള്ള ആദ്യ വിനോദയാത്ര.
സാഹസികതയും വിനോദവും പകരുന്ന ഒട്ടേറെ റൈഡുകളാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം.
തയാറാക്കിയത്: ജോസ് സേവ്യര്‍
 |