തിരുവനന്തപുരത്തേയ്‌്‌ക്കുള്ള ഗള്‍ഫ്‌ എയര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു


തിരുവനന്തപുരത്തേയ്‌ക്കുള്ള ഗള്‍ഫ്‌ എയര്‍ വിമാന സര്‍വീസുകള്‍ അടുത്ത മാസം മുതല്‍ നിര്‍ത്തലാക്കുന്നു. ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്‌തവര്‍ക്ക്‌ പണം തിരികെ നല്‌കുകയോ യാത്രയ്‌ക്ക്‌ മറ്റു സൗകര്യങ്ങള്‍ ചെയ്‌തു കൊടുക്കുകയോ ചെയ്യുമെന്ന്‌ ഗള്‍ഫ്‌ എയര്‍ അറിയിച്ചു.