About us | Media Kit | Contact us | Font | Sitemap
 
 

കാഡ്‌ബറിയെ ക്രാഫ്‌റ്റ്‌ ഏറ്റെടുക്കുന്നു

ലണ്ടന്‍: കാഡ്‌ബറിയെ സ്വന്തമാക്കാന്‍ അമേരിക്കയിലെ ക്രാഫ്‌റ്റ്‌ ഫുഡ്‌സിന്റെ നീക്കം വിജയത്തിലേയ്‌ക്ക്‌. 1960 കോടി ഡോളറിനാണ്‌ ഏറ്റെടുക്കല്‍. പുതിയ കൂട്ടുകെട്ടോടെ 40 പുതിയ ബ്രാന്‍ഡുകള്‍ ക്രാഫ്‌റ്റിനു സ്വന്തമാകും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ചോക്‌ളേറ്റ്‌ നിര്‍മാണ കമ്പനിയാണ്‌ കാഡ്‌ബറി. ലോകത്തിലെ ചോക്‌ളേറ്റ്‌ നിര്‍മാണത്തില്‍ 58 ശതമാനവും ഈ കമ്പനിയുടെ സ്വന്തം.
46,000 ജീവനക്കാരുണ്ട്‌. കാഡ്‌ബറിയെ ഏറ്റെടുക്കുന്നതിന്‌ ജീവനക്കാര്‍ എതിരായിരുന്നു.