About us | Media Kit | Contact us | Font | Sitemap
 
 
 


നിര്യാതനായി - മുഹമ്മദ്‌ അബ്ദുള്‍ കരീം

കഴിഞ്ഞ 20-ന്‌ വെസ്‌റ്റ്‌ ക്രോയിഡണിലെ സറൈയില്‍ നിര്യാതനായി മുഹമ്മദ്‌ അബ്ദുള്‍ കരീമിന്റെ (76) കബറടക്കം വര്‍ക്കലയ്‌ക്കടുത്ത്‌ സത്യമംഗലം ഇടവ വലിയപള്ളിയില്‍ നടത്തി. ക്രോയ്‌ഡണ്‍ മെയ്‌ഡേ ഹോസ്‌പിറ്റലിലായിരുന്നു അന്ത്യം. സൗത്ത്‌ ഇന്ത്യന്‍ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ക്രോയ്‌ഡണില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ഭാര്യ: ജലീല കരീം, മക്കള്‍: ബാദുഷ കരീം, റെയ്‌സല്‍ കരീം, നവാസ്‌ കരീം.